മാങ്ങ പറിക്കാന്‍ മരം കയറിയ നിന്റെ തന്ത
മോനേ.... ആകാശത്താ കാണുന്ന വരയിലൂടെ ഓടിപ്പൊയി
ഉപ്പു വാങ്ങാന്‍ പൊയ നിന്റെ തള്ള
മോനേ....കടലില്‍ ഒരു തുള്ളിയായി....
ചാവുന്നതിനു മുന്പു മോനേ,
ഒരു മാങ്ങ പറിക്കാനും
ഒരു നുള്ളു ഉപ്പു പെറുക്കാനും
നിനക്കു സമയം കിട്ടട്ടെ.....
No comments:
Post a Comment