തൃശൂർ പൂരത്തിന്
രണ്ടാനയെ കെട്ടിയിട്ടു കണ്ടാൽ ,
ചങ്ങല കൊണ്ട് പൊട്ടിയ കാലുകൾ
കണ്ടാൽ .....
ശിവ ശിവ,
ഒരെണ്ണം കൂടി അടിച്ചിട്ട്
രണ്ടു പടക്കം കൂടി പൊട്ടിച്ചിട്ട്
ചത്താൽ മതി ഈ അടിയന്.
സന്തോഷായി.
രണ്ടാനയെ കെട്ടിയിട്ടു കണ്ടാൽ ,
ചങ്ങല കൊണ്ട് പൊട്ടിയ കാലുകൾ
കണ്ടാൽ .....
ശിവ ശിവ,
ഒരെണ്ണം കൂടി അടിച്ചിട്ട്
രണ്ടു പടക്കം കൂടി പൊട്ടിച്ചിട്ട്
ചത്താൽ മതി ഈ അടിയന്.
സന്തോഷായി.
No comments:
Post a Comment